വളണ്ടിയര്‍ സേവനം

ജില്ലയില്‍ 18 സോണല്‍ കമ്മിറ്റികള്‍, 87 യൂണിറ്റുകള്‍, 1800 പരിശീലനം നേടിയ വളണ്ടിയര്‍മാര്‍ എന്നിവര്‍ അടങ്ങിയ ബൃഹത്തായ സംവിധാനം. വാര്‍ദ്ധക്യം, മാറാരോഗം തുടങ്ങിയ കാരണങ്ങളില്‍ ശയ്യാവലംബിയായവര്‍ക്ക്‌ പരിചരണം.

 

സോണല്‍ ഹെല്‍പ് ലൈന്‍ 

 

 Payyannur 9446926080
Peringome 9447070505
Alakkod  9447482596
Sreekandapuram 9446776471
Taliparamba  9447236774
Madayi  9947623678
Pappinissery  9497144455
Mayyil  9961447931
Kannur  9447409060
Edakkad  9847060193
Anjarakkandi  9400329766
Pinarayi  9496049109
Thalasseri 9895043006
Panoor  9946995515
Kuthuparamba  9447875929
Mattannur  9497136521
Iritty  9446262397
Peravoor  9605202858

 

മരുന്ന്‌, ഉപകരണങ്ങള്‍
ആവശ്യമായ മരുന്ന്‌, ഉപകരണങ്ങള്‍, മറ്റ്‌ സഹായങ്ങള്‍ എന്നിവ സൗജന്യമായി നല്‍കാനുള്ള സംവിധാനം. തദ്ദേശ ഭരണതലത്തിലുള്ള ഐ.ആര്‍.പി.സി. യൂണിറ്റുകള്‍, സോണല്‍ ഗ്രൂപ്പുകള്‍, ജില്ലാതല കമ്മിറ്റികള്‍ എന്നിവിടങ്ങളില്‍ ബന്ധപ്പെട്ട്‌ ലഭ്യമാക്കാവുന്നതാണ്‌. സോണല്‍ ഹെല്‍പ് ലൈന്‍ നമ്പറിലും വിളിക്കാം.

 

ആശുപത്രികളില്‍ വളണ്ടിയര്‍ സേവനം
സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയ്ക്ക്‌ എത്തുന്നവര്‍ക്ക്‌ സഹായഹസ്തവുമായി വളണ്ടിയര്‍മാരുടെ സേവനം ലഭ്യമാകും.

  • കണ്ണൂര്‍ ജില്ലാ ആശുപത്രി : 9847949444
  • തളിപ്പറമ്പ്‌ താലൂക്ക്‌ ആശുപത്രി : 9447236774
  • പയ്യന്നൂര്‍ : 9446926080
  • തലശ്ശേരി താലൂക്ക്‌ ആശുപത്രി : 9847023592, 9895043006

 

സൗജന്യഭക്ഷണം
ജില്ലാ ആശുപത്രിയില്‍ എത്തുന്ന അനാഥരായ രോഗികള്‍ക്ക്‌ സൗജന്യഭക്ഷണം ലഭിക്കുന്നതിനുള്ള സംവിധാനം 2013 എ.കെ.ജി.ദിനത്തില്‍ ആരംഭിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍ : 9847 949 444. കണ്ണൂര്‍ സോണല്‍ കമ്മിറ്റി നമ്പര്‍ : 94474 09060

 

ആംബുലന്‍സ്‌
തിരുവനന്തപുരം സി. ഭാസ്കരന്‍ ഫൗണ്ടേഷനില്‍ നിന്ന്‌ ഐ.ആര്‍.പി.സി.ക്ക്‌ സംഭാവനയായി ആംബുലന്‍സ്‌ ലഭിച്ചിട്ടുണ്ട്‌. സൗജന്യ നിരക്കില്‍ ആംബുലന്‍സ്‌ സേവനം ലഭിക്കുന്നതിന്‌ ബന്ധപ്പെടുക : 9495454200

 

രക്തദാനസേന
രക്തം ആവശ്യമുള്ളവര്‍ക്ക്‌ ഈ സൈറ്റില്‍ തയ്യാറാക്കിയിട്ടുള്ള രക്തദാനരജിസ്റ്ററില്‍ അന്വേഷിക്കാവുന്നതാണ്‌. രക്തം ദാനം ചെയ്യാന്‍ തയ്യാറുള്ളവര്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തുകൊണ്ട്‌ സഹകരിക്കുക.

 

പുനരധിവാസ പ്രവര്‍ത്തനങ്ങള്‍
സാന്ത്വന പരിചരണത്തിന്‌ മുന്തിയ പരിഗണന നല്‍കുന്നതോടൊപ്പം തന്നെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിക്കുന്നതാണ്‌. രണ്ടു ഘട്ടമായി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഐ.ആര്‍.പി.സി. ഏറ്റെടുക്കും.

സഹകരണ ആശുപത്രികളുമായി ചേര്‍ന്ന്‌ രോഗികള്‍ക്ക്‌ ആവശ്യമായ ചികിത്സയും പരിചരണവും നടത്തുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തും

 

ഡ്രഗ് ബേങ്ക്
സൗജന്യമായി മരുന്നു ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഉടന്‍ ആരംഭിക്കുന്നു.

 

അവയവദാനം

കണ്ണ്‌, കിഡ്നി തുടങ്ങിയ അവയവങ്ങള്‍ ദാനം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കം കുറിച്ചു.